उषा प्रियंवदा
गजाधर बाबू ने कमरे में जमा सामान पर एक नज़र दौड़ाई -- दो बक्से, डोलची, बालटी -- ''यह डिब्बा कैसा है, गनेशी?'' उन्होंने पूछा। गनेशी बिस्तर बाँधता हुआ, कुछ गर्व, कुछ दु:ख, कुछ लज्जा से बोला, ''घरवाली ने साथ को कुछ बेसन के लड्डू रख दिए हैं। कहा, बाबूजी को पसन्द थे, अब कहाँ हम गरीब लोग आपकी कुछ खातिर कर पाएँगे।'' घर जाने की खुशी में भी गजाधर बाबू ने एक विषाद का अनुभव किया जैसे एक परिचित, स्नेह, आदरमय, सहज संसार से उनका नाता टूट रहा था।
''कभी-कभी हम लोगों की भी खबर लेते रहिएगा।'' गनेशी बिस्तर में रस्सी बाँधते हुआ बोला।
''कभी कुछ ज़रूरत हो तो लिखना गनेशी! इस अगहन तक बिटिया की शादी कर दो।''
गनेशी ने अंगोछे के छोर से आँखे पोछी, ''अब आप लोग सहारा न देंगे तो कौन देगा! आप यहाँ रहते तो शादी में कुछ हौसला रहता।''
गजाधर बाबू चलने को तैयार बैठे थे। रेल्वे क्वार्टर का वह कमरा, जिसमें उन्होंने कितने वर्ष बिताए थे, उनका सामान हट जाने से कुरूप और नग्न लग रहा था। आँगन में रोपे पौधे भी जान पहचान के लोग ले गए थे और जगह-जगह मिट्टी बिखरी हुई थी। पर पत्नी, बाल-बच्चों के साथ रहने की कल्पना में यह बिछोह एक दुर्बल लहर की तरह उठ कर विलीन हो गया। Listen Audio Playback click here or
नीचे के प्लेयर से सुनें.
(प्लेयर पर एक बार क्लिक करें, कंट्रोल सक्रिय करें फ़िर 'प्ले' पर क्लिक करें।)
नीचे के प्लेयर से सुनें.
(प्लेयर पर एक बार क्लिक करें, कंट्रोल सक्रिय करें फ़िर 'प्ले' पर क्लिक करें।)
Wednesday, 21 August 2013
വാചിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ :
ആശയഗ്രഹണം ശരിയായി നടന്നിട്ടുണ്ടോ, സന്ദര്‍ഭോചിതമായി ഭാഷ പ്രയോഗിക്കുവാന്‍ സാധിക്കുന്നുണ്ടോ, ഭാഷാപരമായ കഴിവുകള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്തെല്ലാമാണ്, വിശകലനം, വിലയിരുത്തല്‍ , നൂതന ആശയങ്ങളുടെ അവതരണം എന്നിവയില്‍ ഏതു നിലവാരം പുലര്‍ത്തുന്നു എന്നീ കാര്യങ്ങളാണ് വാചിക പ്രവര്‍ത്തനങ്ങളിലൂടെ വിലയിരുത്തുന്നത്. ഇത് നടത്തുന്നത് ആശയം, ആവിഷ്കാരം എന്നീ രണ്ട് ഘടകങ്ങളിലൂടെയാണ്. आलापन, अभिनय പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവതരണം നടക്കുന്നത് നേരത്തേ തയ്യാറാക്കിയ ഉപകരണം അടിസ്ഥാനമാക്കിയാവാം. അതുകൊണ്ട് ഇതിനെ അവതരണത്തിനായുള്ള വിലയിരുത്തലായെടുക്കാം. എന്നാല്‍ वार्तालाप, संगोष्टी, भाषण, समाचार वाचन, वाद-विवाद, साक्षात्कार, प्रशनोत्तरी, चर्चा എന്നിവക്കായി കുട്ടികള്‍ക്ക് സ്വന്തമായി ലിഖിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടതായി വരും. എഴുതുമ്പോഴും അവതരിപ്പിക്കുമ്പോഴും വാചിക പ്രവര്‍ത്തനങ്ങളുടെയും ലിഖിത പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തല്‍ നടത്താവുന്നതാണ്.
ഇതിനായി ബോധനതന്ത്രങ്ങള് തയ്യാറാക്കുമ്പോള്‍ എല്ലാ തരത്തിലുമുള്ള കുട്ടികളുടേയും സജിവ പങ്കാളിത്തം ഉറപ്പാക്കണം. cwsn കുട്ടികള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. आशयग्रहण നടന്നുവെന്ന് അദ്ധ്യാപകനും, ഏതെല്ലാം മാനദണ്ഡങ്ങളിലൂടെയാണ് വിലയിരുത്തല്‍ നടക്കുന്നത് എന്നും കുട്ടികള്‍ക്കും ബോദ്ധ്യമായതിനു ശേഷം മാത്രമേ അവതരണവും വിലയിരുത്തലും നടത്താവൂ. വിവിധങ്ങളായ പ്രവര്‍ത്തനളിലൂടെ ഓരോരോ കുട്ടിയിലുമുള്ള വ്യത്യസ്തമായ കഴിവുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അങ്ങനെയാവുമ്പോള്‍ പിന്നില്‍ നില്ക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ വേറെവേറെയാകാം. അപ്പോള്‍ വിലയിരുത്തല്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്.
ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ :
അന്വേഷണാത്മകം, സര്‍ഗാത്മകം, സംവാദാത്മകം എന്നീ ഉയര്‍ന്ന മാനസികതലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭിന്നങ്ങളായ സാഹിത്യ വ്യവഹാരങ്ങളാണ് ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ കടന്നു വരുന്നത്. ഉത്പന്നങ്ങളെ വിലയിരുത്തേണ്ടതായും വന്നേക്കാം.
निबंध, लघुलेख, सूचना, आवादन-टिप्पणी, साक्षात्कार प्रश्नावली, टिप्पणी, वर्णन, विवरण, यात्रावृत्त, डायरी, संस्मरण, पत्र, संपादकीय, रपट/समाचार, विज्ञापन वाक्य, संगोष्टी आलेख, विश्लेषण टिप्पणी, तुलनात्मक टिप्पणी എന്നിവ വിലയിരുത്തലിനായി തെരെഞ്ഞെടുക്കാം. ആശയം, ആവിഷ്കാരം എന്നീ രണ്ട് ഘടകങ്ങളേയും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ലിപിയിലും എഴുത്തിലും ശ്രദ്ധിക്കുമ്പോള്‍ വാചിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മുഖഭാവ (ഓളം)വും ശാരീരിക ചെഷ്ഠകളുമാണ് വിലയിരുത്തപ്പെടുന്നത് എന്നു കാണാം.
Saturday, 3 August 2013
भूमंडलीकरण के एजेन्डे में वैश्विक अर्थव्यवस्था और वैश्विक संस्कृति दोनों ही शामिल हैं।
July 2013
भूमंडलीकरण के इस दौर में अनुवाद की भूमिका और भाषिक-अस्मिता का सवाल
भूमंडलीकरण के एजेन्डे में वैश्विक अर्थव्यवस्था और वैश्विक संस्कृति दोनों ही शामिल हैं। यह अवधारणा है, जिसके तहत विश्व के सभी देशों की अर्थव्यवस्था को जोड़कर एक ऐसी वैश्विक अर्थव्यवस्था बनाने की योजना है जो उदार है। साथ ही साथ विश्व की विभिन्न संस्कृतियों को एकरूपता में ढालकर एक वैश्विक संस्कृति निर्मित करना भी इस एजेन्डे में शामिल हैं।
अब सवाल यह उठता है कि क्या सचमुच अमेरिका जैसा पूंजीवादी देश एक वैश्विक संस्कृति के निर्माण में सभी संस्कृतियों की विशेषताओं को शामिल कर एक नयी वैश्विक संस्कृति बनायेगा, जो सर्व समावेशी संस्कृति कहलायेगी। ऐसा होता है तो किसी को भी इससे ऐतराज नहीं होगा। मगर पूरी दुनिया में से किसी एक संस्कृति को वैश्विक संस्कृति बनाने की अगर कोशिश हो, तो यह चिन्ता का विषय है। क्योंकि भूमंडलीकरण की अवधारणा एक प्रतियोगी समाज बनाने की है, जिसमें जो अधिक प्रभावशाली होगा वर्चस्व भी उसी का होगा। जिस तरह आर्थिक रूप से सम्पन्न व्यक्ति आज के समाज में प्रमुखता पा लेता है। उसी तरह वैश्विक अर्थव्यवस्था में वह देश भी प्रमुखता पाता है, जो सर्वाधिक विकसित होता है। यही स्थिति संस्कृतियों के साथ भी है। इसमें वर्चस्व उसी को प्राप्त होता है, जो सर्वाधिक समृध्द होती है। इसीलिए बौडिला ने भूमंडलीकरण को हमारे समय की सबसे बड़ी बर्बर हिंसा कहा था। भूमंडलीकरण के प्रसिध्द आलोचक नोम चोमस्की भी भूमंडलीकरण के पीछे अमेरिका की कुटिल चालों के कारण ही उसकी आलोचना करते हैं। क्योंकि एक वैश्विक आर्थिक नीति और एक वैश्विक संस्कृति की इस अवधारणा में महत्व तो अमेरिका जैसे विकसित देश को ही मिलेगा।
Tuesday, 23 July 2013
एक पत्र का मसौदा तैयार
एक पत्र का मसौदा तैयार
एक औपचारिक पत्र लिख रहा है तो आप स्वरूप और संरचना के बारे में कुछ परंपराओं का पालन कर सकते हैं। यह बना है जो सरल और छोटे वाक्यों का उपयोग करने के लिए बेहतर है। स्पष्ट विचार। आप एक औपचारिक पत्र में अनौपचारिक भाषा या अनुबंधित रूपों का उपयोग करने वाले नहीं हैं।
विचारों को आसान समझ के लिए एक तार्किक ढंग से व्यवस्थित किया जा सकता है।
एक औपचारिक पत्र पता लिखने के लिए सुझाव:
शीर्ष पर पाने का नाम लिखें।
प्रेषक का पता नीचे रिसीवर का नाम और पता लिख दें।
दिनांक: दिनांक दो पते के बीच या पेज के नीचे में रखा जा सकता है।
यह शब्दों में माह का नाम लिखने के लिए बेहतर है। अभिवादन पाने के नीचे, आप एक लाइन और फिर छोड़ें, अभिवादन के साथ शुरू करते हैं. तुम 'या मैडम सर', 'सर', या आप को संबोधित कर रहे अधिकारी के पद पर नियुक्ति की तरह नमस्कार का उपयोग कर सकते हैं। अभिवादन के बाद एक अल्पविराम रखो। यहाँ विषय, पत्र का उद्देश्य एक वाक्य में कहा गया है। यह स्पष्ट और कम करें। सामग्री शुरुआत पत्र लिखने के लिए अपने कारणों राज्यों. यह मुद्दा लिए पाठक का नेतृत्व करने की कोशिश करता है. लाइनों के एक जोड़े को इस बात के लिए इस्तेमाल किया जा सकता है.
आप पत्र क्यों लिख रहे हैं के बारे में अधिक जानकारी दे सकता है. मुद्दा, कारण, प्रभाव आदि के बारे में प्रासंगिक जानकारी के इस हिस्से में विस्तृत रहे हैं. लेकिन बहुत ज्यादा नहीं समझा. 'के अलावा', 'इसके अलावा', 'इसके अलावा' जैसे शब्दों को जोड़ने के साथ वाक्य से जोड़ने के लिए इस्तेमाल किया जा सकता है. पत्र के समापन आप रिसीवर के हिस्से से उम्मीद कार्रवाई की सलाह दे सकते. पूरक, सच में तुम्हारा, भवदीय आदि आज्ञाकारी तुम्हारा क्या आप की तरह अभिव्यक्ति का उपयोग करते हुए पत्र समाप्त हो सकता है . हस्ताक्षर पूरक करीब नीचे हस्ताक्षर रखो.
एक नमूना इस प्रकार ....
क्लिक करें यहाँ पर
एक औपचारिक पत्र लिख रहा है तो आप स्वरूप और संरचना के बारे में कुछ परंपराओं का पालन कर सकते हैं। यह बना है जो सरल और छोटे वाक्यों का उपयोग करने के लिए बेहतर है। स्पष्ट विचार। आप एक औपचारिक पत्र में अनौपचारिक भाषा या अनुबंधित रूपों का उपयोग करने वाले नहीं हैं।
विचारों को आसान समझ के लिए एक तार्किक ढंग से व्यवस्थित किया जा सकता है।
एक औपचारिक पत्र पता लिखने के लिए सुझाव:
शीर्ष पर पाने का नाम लिखें।
प्रेषक का पता नीचे रिसीवर का नाम और पता लिख दें।
दिनांक: दिनांक दो पते के बीच या पेज के नीचे में रखा जा सकता है।
यह शब्दों में माह का नाम लिखने के लिए बेहतर है। अभिवादन पाने के नीचे, आप एक लाइन और फिर छोड़ें, अभिवादन के साथ शुरू करते हैं. तुम 'या मैडम सर', 'सर', या आप को संबोधित कर रहे अधिकारी के पद पर नियुक्ति की तरह नमस्कार का उपयोग कर सकते हैं। अभिवादन के बाद एक अल्पविराम रखो। यहाँ विषय, पत्र का उद्देश्य एक वाक्य में कहा गया है। यह स्पष्ट और कम करें। सामग्री शुरुआत पत्र लिखने के लिए अपने कारणों राज्यों. यह मुद्दा लिए पाठक का नेतृत्व करने की कोशिश करता है. लाइनों के एक जोड़े को इस बात के लिए इस्तेमाल किया जा सकता है.
आप पत्र क्यों लिख रहे हैं के बारे में अधिक जानकारी दे सकता है. मुद्दा, कारण, प्रभाव आदि के बारे में प्रासंगिक जानकारी के इस हिस्से में विस्तृत रहे हैं. लेकिन बहुत ज्यादा नहीं समझा. 'के अलावा', 'इसके अलावा', 'इसके अलावा' जैसे शब्दों को जोड़ने के साथ वाक्य से जोड़ने के लिए इस्तेमाल किया जा सकता है. पत्र के समापन आप रिसीवर के हिस्से से उम्मीद कार्रवाई की सलाह दे सकते. पूरक, सच में तुम्हारा, भवदीय आदि आज्ञाकारी तुम्हारा क्या आप की तरह अभिव्यक्ति का उपयोग करते हुए पत्र समाप्त हो सकता है . हस्ताक्षर पूरक करीब नीचे हस्ताक्षर रखो.
एक नमूना इस प्रकार ....
क्लिक करें यहाँ पर
Thursday, 18 April 2013
ഒഴിവുകള്‍ ജൂണ്‍ ഒന്നിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉള്‍പ്പെടെ ഒഴിവുവരുന്ന തസ്തികകള്‍ ജൂണ്‍ ഒന്നിന് മുമ്പ് പി.എസ്.സി.യിലും ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലും ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്വൈസ് സി) വകുപ്പിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നിയമനാധികാരികള്‍ ഇത് കര്‍ശനമായി പാലിക്കണം. ഓരോ വിഭാഗത്തിലെയും തസ്തികകളില്‍ റിട്ടയര്‍മെന്റ്, പ്രൊമോഷന്, തസ്തിക സൃഷ്ടിക്കല്‍, ഡെപ്യൂട്ടേഷന്, നോണ്‍ ജോയിനിങ് എന്നിവ വഴി ഒരുവര്‍ഷം ഒഴിവ് വരുന്നവ എത്രയെന്ന് കണക്കാക്കി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. തസ്തികകള്‍ ഒന്നും ഒഴിവു വരുന്നില്ലായെങ്കില്‍ ചകഘ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2014 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ വരുന്ന ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും തസ്തികകള്‍ തിരിച്ച് കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ നിയമനാധികാരികള്‍ 2013 ജൂണ്‍ ഒന്നിന് മുമ്പ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നിയമനാധികാരികള്‍ സൂക്ഷിക്കുകയും ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര (അഡ്വൈസ് സി) വകുപ്പിനും പകര്‍പ്പ് സഹിതം 2013 ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കുകയും വേണം. ഒരിക്കല്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ പാടില്ല. ആറ് മാസമോ അതിലധികമോ ലീവ് വഴിയോ ഡെപ്യൂട്ടേഷന് വഴിയോ ഒഴിവു വരുന്ന തസ്തികകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ആറ് മാസം വരെ നീളുന്ന പ്രസവാവധി റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. എന്നാല്‍ ഇത് ആറ് മാസത്തിലധികരിക്കുകയാണെങ്കില് റിപ്പോര്‍ട്ട് ചെയ്യണം. റാങ്ക് ലിസ്റ് നിലവിലുണ്ടെങ്കില്‍ ഒഴിവുകള്‍ അതില്‍ നിന്നുതന്നെ നികത്തണം. എല്ലാ നോണ്‍ ജോയിനിങ് ഡ്യൂട്ടി തസ്തികകളും സമയപരിധി കഴിയുന്നതനുസരിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥി നിയമനാധികാരിക്കോ സര്‍ക്കാരിനോ ജോലിയില്‍ പ്രവേശിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ ആയത് തീര്പ്പാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കണം. പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടെങ്കില്‍ അത്തരം തസ്തികകളിലേക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ദിവസവേതനാടിസ്ഥാനത്തിലോ കരാര്‍ വ്യവസ്ഥയിലോ താത്കാലിക നിയമനങ്ങള്‍ നടത്താന്‍ പാടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രൊഫോര്മ സ്കാന്‍ ചെയ്ത് secretary@psc.kerala.gov.i എന്ന ഇമെയില്‍ വിലാസത്തില്‍ പി.എസ്.സി.ക്ക് അയയ്ക്കുന്നതോടൊപ്പം ഹാര്‍ഡ് കോപ്പി തപാല്‍ വഴിയും നല്‍കണം. സര്‍ക്കുലറിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് തലവന്മാരുടെയും നിയമനാധികാരികളുടെയും നടപടികള്‍ ഗൌരവമായി കണക്കാക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സ്വന്തം ഉത്തരവാദിത്തം എന്ന നിലയില്‍ ഇതിനെ കണക്കാക്കും. പ്രൊഫോര്‍മയും വിശദവിവരങ്ങളും പി.ആര്.ഡി.വെബ്സൈറ്റില്‍ (www.prd.kerala.gov.in)
Thursday, 14 February 2013
SSLC ഹിന്ദി ചോദ്യവിശകലനം
1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകലം प्रोक्त എന്ന് അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നു. सकुबाई ക്ക് നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലംവിട്ടതുകൊണ്ട്) കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानी, बस्ती എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടികള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
കൂടുതല്‍ വായനക്ക് ഇവിടെ ഞെക്കുക
രവി സാര്‍ തയ്യാറാക്കിയ മാതൃകാ ഉത്തരപേപ്പര്‍
Friday, 25 January 2013
उषा प्रियंवदा आज हिंदी कहानी का एक महत्वपूर्ण हस्ताक्षर हैं। परिवार और समाज की विसंगतियों और विडंबनाओं को उन्होंने जितनी सूक्ष्मता से चित्रित किया है, उतनी ही व्यापकता में व्यक्ति के बाह्य और आंतरिक संसार के बीच के संबंध को भी उकेरा है।
नीचे के प्लेयर से सुनें.
(प्लेयर पर एक बार क्लिक करें, कंट्रोल सक्रिय करें फ़िर 'प्ले' पर क्लिक करें।)
Sunday, 13 January 2013
പത്താം ക്ലാസ്സുകാരേ, ഗുളിക മൊഡ്യൂളുകള്‍
- घटनाओं को क्रमबद्ध करना ।
- पाठ, रचनाकार और प्रोक्ति का परिचय ।
- पात्र और उनके चारित्रिक विशेषताओं का मिलान ।
- वार्तालाप ।
- डायरी ।
- पत्र ।
- लघु लेख ।
- रपट ।
- पोस्टर ।
- उद्घोषणा ।
- विज्ञापन ।
- अपठित कवितांश ।
- अपठित गद्यांश ।
- पारिभाषिक शब्द ।
- संज्ञा - सर्वनाम
- लिंग – वचन
- विशेषण
- क्रियाविशेषण
- क्रिया भेद
- वाक्यमिलान
- जीवनी
- कहानी
- आत्मकथा
- संपादकीय
- साक्षात्कार
പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പത്താം ക്ലാസ്സുകാരെ പഠനത്തികവു നോക്കി വേര്‍തിരിച്ച് 'ഗുളികകള്‍, ഇഞ്ചക്ഷന് ഡ്രിപ്' എന്നിവ നല്‍കിത്തുടങ്ങി. എന്റെ സ്കൂളില്‍ പത്താം ക്ലാസ്സുകാരെ ജനുവരി 7നു തന്നെ 'കൊത്തിപ്പിരിച്ചു.' ഇത്തവണ കലോത്സവത്തിരക്കു കാരണം മലപ്പുറം ജില്ലാപഞ്ചായത്തു സോപാനവും പടവുകളും കയറ്റുന്നില്ല. അതുകൊണ്ട് ഗുളിക മൊഡ്യൂളുകള്‍ പുതിയവ ലഭിക്കാനിടയില്ല. പുതിയ ചോദ്യപേപ്പര്‍ പാറ്റേണ്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മൊഡ്യൂളുകള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശമുണ്ട്. പ്രതികരണങ്ങളോ വിമര്‍നങ്ങളോ വരുന്നില്ലായെങ്കില്‍ പിന്നെയെന്തിന്................ അല്ലേ..........
http://mlpmschoolnews.blogspot.in http://hindisopan.blogspot.in
Subscribe to:
Comments (Atom)

